'ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ കിട്ടിയ പിന്തുണ ഇപ്പോഴും ലഭിക്കുന്നു, വടകര മണ്ഡലത്തിൽ വിജയം ഉറപ്പ്'; കെ.കെ ശൈലജ

''കോൺഗ്രസുകാരെ വിജയിപ്പിച്ച് പാർലമെന്റിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന് ജനങ്ങൾ മനസിലാക്കി''

Update: 2024-02-28 06:02 GMT
Editor : ലിസി. പി | By : Web Desk

കെ.കെ ശൈലജ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കോഴിക്കോട്: വടകര മണ്ഡലത്തിൽ ഇത്തവണ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. ആരോഗ്യ മന്ത്രിയായിരുന്നപ്പോൾ കിട്ടിയ പിന്തുണ ഇപ്പോഴും ലഭിക്കുന്നു.  കോൺഗ്രസുകാരെ വിജയിപ്പിച്ച് പാർലമെന്റിലേക്ക് അയച്ചിട്ട് കാര്യമില്ലെന്ന് ജനങ്ങൾ മനസിലാക്കി. ബി.ജെ .പിക്ക്‌ ബദലാകാൻ കോൺഗ്രസിന് സാധിച്ചില്ല. 20 എൽ.ഡി.എഫ് മെമ്പർമാർ പാർലമെന്റിൽ എത്തിയാൽ ബി.ജെ.പിക്കെതിരെ ശബ്ദമുയർത്താൻ സാധിക്കുമെന്നും ശൈലജ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News