ശബരിമലയിലെ വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളുടെയും കണക്കെടുക്കാൻ ഹൈക്കോടതി; മുന്‍ ജഡ്ജി കെ.ടി ശങ്കരന്‍ അന്വേഷിക്കും

അന്വേഷണത്തിന് രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.

Update: 2025-09-29 17:01 GMT

കൊച്ചി: ശബരിമലയിലെ വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളുടെയും കണക്കെടുക്കാൻ മുൻ ഹൈക്കോടതി ജഡ്ജി കെ.ടി ശങ്കരനെ നിയോഗിച്ച് ഹൈക്കോടതി. തിരുവാഭരണ രജിസ്റ്ററടക്കം പരിശോധിക്കും. അന്വേഷണത്തിന് രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.

അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറണം.  വിശ്വസ്തനായ വിദഗ്ധൻ്റെ സഹായത്തോടെ, ശബരിമലയിലെ സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ, പുരാവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെയും സമഗ്രമായ കണക്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News