ആലപ്പുഴയിൽ ഹൗസ്‌ബോട്ട് ഭാഗികമായി മുങ്ങി

എഞ്ചിൻ തകരാറിലായതാണ് സംഭവത്തിനിടയാക്കിയത്

Update: 2022-11-04 12:39 GMT
Advertising

ആലപ്പുഴയിൽ ഹൗസ്‌ബോട്ട് ഭാഗികമായി മുങ്ങി. മുഹമ്മ പാതിരാമണലിന് സമീപം വേമ്പനാട് കായലിലാണ് ഹൗസ്‌ബോട്ട് ഭാഗികമായി മുങ്ങിയത്. എഞ്ചിൻ തകരാറിലായതാണ് സംഭവത്തിനിടയാക്കിയത്. നാലുപേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്നവരെ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിൽ കരയിലെത്തിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News