കണ്ണൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

മാവിലായി സ്വദേശി സുനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്

Update: 2025-04-09 09:08 GMT
Editor : സനു ഹദീബ | By : Web Desk

കണ്ണൂർ: കണ്ണൂർ എളയാവൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണം.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News