ഇടുക്കിയിലെ പീഡനം; നാലുപേർ കസ്റ്റഡിയിൽ

ആൺ സുഹൃത്ത് ബിവറേജിൽ ബിയർ വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് തേയിലത്തോട്ടത്തിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.

Update: 2022-05-30 08:21 GMT

ഇടുക്കി: ശാന്തൻപാറയിൽ ആൺ സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലുപേർ കസ്റ്റഡിയിൽ. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആൺ സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ നാലുപേർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഇന്നലെ വൈകീട്ടാണ് സംഭവം.

പശ്ചിമ ബംഗാൾ സ്വദേശിനിയായ 15 കാരിയാണ് ആക്രമണത്തിന് ഇരയായത്.ആൺ സുഹൃത്ത് ബിവറേജിൽ ബിയർ വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് തേയിലത്തോട്ടത്തിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News