നിലമ്പൂരിൽ അങ്കണവാടിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങൾക്ക് ഇടയിലായിരുന്നു പാമ്പ്

Update: 2026-03-09 07:41 GMT

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ അങ്കണവാടിയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. തോട്ടപൊയിൽ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങൾക്ക് ഇടയിലായിരുന്നു പാമ്പ്.

പാമ്പിനെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടി.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News