തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; നിയമസഭ നാളെ പ്രമേയം പാസാക്കും
മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും
Update: 2025-09-28 17:36 GMT
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. എസ്‌ഐആർ സുതാര്യമായി നടപ്പാക്കണം എന്നാണ് സർക്കാരിന്റെ ആവശ്യം.
updating