- Home
- SIRkerala

Kerala
5 Nov 2025 12:39 PM IST
2002ലെ വോട്ടർപട്ടികയിൽ പേരില്ല, പുതിയ വോട്ടർപട്ടികയിൽ പേരുണ്ട് ഇവർ യോഗ്യത തെളിയിക്കുന്നതിനായി എന്തൊക്കെ രേഖകൾ സമർപ്പിക്കണം
2002ലെ വോട്ടർപട്ടികയിൽ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ പേരില്ലാത്ത, 1987ന് മുമ്പ് ജനിച്ചവരാണെങ്കിൽ കമ്മീഷൻ നിഷ്കർഷിച്ച 12 രേഖകൾ സമർപ്പിക്കേണ്ടതായി വരും

Kerala
27 Oct 2025 7:16 PM IST
എസ്ഐആർ; കേരളത്തിൽ നല്ലൊരു ശതമാനം ആളുകൾക്കും രേഖകൾ ഹാജരാക്കേണ്ടി വരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തുമെന്നും നടപടികൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രത്തൻ ഖേൽക്കർ




















