മൂന്ന് മലയാളികൾക്ക് ധീരതക്കുള്ള ജീവൻ രക്ഷാപഥക് പുരസ്‌കാരം

കെ.എം.മനേഷിന് മരണാനന്തര ബഹുമതിയായി സർവോത്തം രക്ഷാപഥക് സമ്മാനിക്കും

Update: 2025-01-25 14:40 GMT
Editor : സനു ഹദീബ | By : Web Desk

കേരളത്തിൽ നിന്നുള്ള മൂന്നുപേർക്ക് ധീരതക്കുള്ള ജീവൻ രക്ഷാപഥക് പുരസ്‌കാരം. ദിയ ഫാത്തിമ, എം.കെ.മുഹമ്മദ് ഹാഷിർ എന്നിവർ ജീവൻ രക്ഷാപഥക് പുരസ്കാരത്തിന് അർഹരായി. കെ.എം.മനേഷിന് മരണാനന്തര ബഹുമതിയായി സർവോത്തം രക്ഷാപഥക് സമ്മാനിക്കും.



Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News