മാധ്യമപ്രവര്‍ത്തകന്‍ എ.ജി ബാബു അന്തരിച്ചു

സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കൂത്താട്ടുകുളം മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും

Update: 2022-09-05 05:58 GMT

കൂത്താട്ടുകുളം: മാധ്യമ പ്രവർത്തകനും അധ്യാപകനുമായ എ.ജി ബാബു (63) അന്തരിച്ചു. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കൂത്താട്ടുകുളം മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News