കഴക്കൂട്ടത്ത് എതിരാളി ബിജെപി, ശബരിമല വിവാദം ഇനി ഏശില്ല: കടകംപള്ളി സുരേന്ദ്രൻ

താൻ വിശ്വാസി സമൂഹത്തിന് ഒപ്പമാണെന്നും കടകംപള്ളി സുരേന്ദ്രൻ

Update: 2026-04-06 07:56 GMT

തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രധാന എതിരാളി ബിജെപിയെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തെ ജനങ്ങൾക്ക് മുന്നിൽ ശബരിമല പറഞ്ഞാൽ ഏശില്ല. താൻ വിശ്വാസി സമൂഹത്തിന് ഒപ്പമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

കഴക്കൂട്ടത്തെ ജനങ്ങൾക്കിടയിൽ ഇനി ശബരിമല വിഷയം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും, അത് തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തട്ടാനുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ എപ്പോഴും വിശ്വാസി സമൂഹത്തിനൊപ്പമാണ്. ജാതിമത ഭേദമന്യേ വിശ്വാസികൾക്ക് ഇത്രയേറെ പിന്തുണ നൽകിയ മറ്റൊരു ദേവസ്വം-ടൂറിസം മന്ത്രി ഉണ്ടാകില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Watch Video

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News