കടമെടുപ്പിലെ സുപ്രിംകോടതി ഉത്തരവ്; സർക്കാർ വടികൊടുത്ത് അടി വാങ്ങിയതെന്ന് വി.ഡി സതീശൻ

പ്രതിപക്ഷം ഉയർത്തിയ വാദം സുപ്രിംകോടതി ശരിവച്ചെന്നും സതീശൻ

Update: 2024-04-02 06:52 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കടമെടുപ്പിലെ സുപ്രിംകോടതി ഉത്തരവില്‍ സർക്കാർ വടികൊടുത്ത് അടി വാങ്ങിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ദുർഭരണമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.  പ്രതിപക്ഷം ഉയർത്തിയ വാദം സുപ്രിംകോടതി ശരിവച്ചെന്നും സതീശൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുൻ ധനമന്ത്രി തോമസ് ഐസക്കാണ് ധനപ്രതിസന്ധിക്ക് കാരണക്കാരൻ, കേന്ദ്രത്തിൽ നിന്ന് 56,700 കോടി രൂപ കിട്ടാനുണ്ട് എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും സതീശൻ വെല്ലുവിളിച്ചു.

വന്യജീവി അക്രമം നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയെന്നും മുൻപ് ചേർന്ന ഒരു യോഗതീരുമാനവും സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News