തെരഞ്ഞെടുപ്പിൽ ഏഴിൽ ആറു സീറ്റും നേടി; കേരള സർവകലാശാല വിദ്യാർഥി യൂണിയൻ എസ്എഫ്ഐക്ക്
വൈസ് ചെയർപേഴ്സൺ സീറ്റിൽ കെഎസ് യു അട്ടിമറി ജയം നേടി
Update: 2025-04-10 11:43 GMT
തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂണിയൻ എസ്എഫ്ഐക്ക്. ജനറൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏഴിൽ ആറു സീറ്റും നേടി. വൈസ് ചെയർപേഴ്സൺ സീറ്റിൽ കെഎസ് യു അട്ടിമറി ജയം നേടിയിരുന്നു.
അക്കൗണ്ട്സ് കമ്മിറ്റിയിൽ അഞ്ചിൽ നാല് സീറ്റിൽ എസ്എഫ്ഐക്ക് ജയം. ഒരു സീറ്റ് കെഎസ് യു നേടി.