24 ഗ്രം എംഡിഎംഎയുമായി കൊച്ചിയിലെ പ്രധാന ലഹരി ഇടപാടുകാരി പിടിയില്‍

ലോഡ്ജിൽ ലഹരി വാങ്ങാൻ എത്തിയ യുവാക്കളും പിടിയിലായി

Update: 2025-07-13 02:57 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കൊച്ചിയിലെ പ്രധാന ലഹരി ഇടപാടുകാരി പിടിയില്‍. പള്ളുരുത്തി സ്വദേശി ലിജിയ ആണ് 24 ഗ്രം MDMA യുമായി പിടിയിലായത്.ലോഡ്ജിൽ ലഹരി വാങ്ങാൻ എത്തിയ യുവാക്കളും പിടിയിലായി.വിഷ്ണു,സുജിത് എന്നിവരാണ് പിടിയിലായത്. ലിജിയ ബംഗ്ലൂരുവിൽ നിന്ന് ലഹരി എത്തിച്ച് വിപണനം നടത്തുന്ന പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.  

ശനിയാഴ്ച രാത്രിയാണ് തൈക്കുടത്തെ ലോഡ്ജില്‍ നിന്ന് ലിഡിയ പിടിയിലാകുന്നത്. എക്സൈസിന്‍റെ സ്പെഷ്യല്‍ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.ലഹരി ഇടപാടില്‍ സംശയം തോന്നാതിരിക്കാന്‍ കുഞ്ഞുമായാണ് ലിഡിയ എത്തിയിരുന്നത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News