കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരും

സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍.

Update: 2021-05-18 09:39 GMT
Editor : Roshin | By : Web Desk

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരും. തീരുമാനം ഉടനെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങളാല്‍ തല്‍ക്കാലത്തേക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു.

നാളെ പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനായി സിപിഐഎം സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News