കോഴിക്കോട് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

പിലാശ്ശേരി ഒഴുക്കോട്ടു കണ്ടിയില്‍ ഷിജു ആണ് മരിച്ചത്

Update: 2021-10-16 14:15 GMT
Editor : Dibin Gopan | By : Web Desk

കോഴിക്കോട് മൂഴിക്കല്‍ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പിലാശ്ശേരി ഒഴുക്കോട്ടു കണ്ടിയില്‍ ഷിജു ആണ് മരിച്ചത്. കനത്ത മഴക്കിടെയായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News