കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഒരാൾകൂടി മരിച്ചു

അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു

Update: 2022-03-08 14:55 GMT
Editor : afsal137 | By : Web Desk

കോഴിക്കോട് മൊകവൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾകൂടി മരിച്ചു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നന്ദനയാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

വാഹനാപകടത്തിൽ പരിക്കേറ്റിരുന്ന പഴമ്പാലത്ത് പൂക്കോട്ടുംപാടം കുമാരൻ നേരത്തെ മരിച്ചിരുന്നു. രണ്ടുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News