തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു

മലപ്പുറം വൈലത്തൂരിലാണ് സംഭവം

Update: 2026-03-22 15:30 GMT

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പടക്കം വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിലാണ് സംഭവം. രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് സംഭവം. പ്രവ‍ർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെ കാറിലേക്ക് വീണതിനെ തുടർന്നാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News