വർക്കലയിൽ വിദേശ വനിതക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

ചിറയിൻകീഴ് സ്വദേശി അനസിനെയാണ് അറസ്റ്റ് ചെയ്തത്

Update: 2026-03-22 16:10 GMT

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അനസിനെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 15 നാണ് റഷ്യൻ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയും കയറിപ്പിടിക്കുകയും ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ അനസ് ചിറയിൻകീഴിൽ മറ്റൊരു വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് ചിറയൻകീഴ് പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വർക്കല പൊലീസ് പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News