കോഴിക്കോട്ട് വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

അയല്‍വാസികളാണ് വയോധികയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

Update: 2023-06-06 13:18 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:  വയോധികയെ അയല്‍വാസി പീഡിപ്പിച്ച് കൊലപ്പെടുത്തി. ശാന്തിനഗര്‍ കോളനിയിലെ കല്യാണി (74) ആണ് കൊല്ലപ്പെട്ടത്.  വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. സംഭവത്തില്‍ അയല്‍വാസിയായ   രാജനെ ( 64) പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകിട്ട് അയല്‍വാസികളാണ് വയോധികയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍  രാജനെതിരെ വെള്ളയില്‍ പൊലീസ് കൊലപാതകം, ബലാത്സംഗക്കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വയോധികയുടെ മൃതദേഹം  പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Advertising
Advertising

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News