വള്ളിക്കുന്നിൽ എൽഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി?; യുവ കോൺഗ്രസ് നേതാവ് സ്ഥാനാർഥിയായേക്കും

കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്രനായി മത്സരിപ്പിച്ചേക്കും

Update: 2026-03-21 03:18 GMT

PHOTO - ഷാനവാസ് പാദൂർ

കോഴിക്കോട്: വള്ളിക്കുന്നിൽ എൽഡിഎഫിന് സർപ്രൈസ് സ്ഥാനാർഥിയെന്ന് സൂചന. യുവ കോൺഗ്രസ് നേതാവ് സ്ഥാനാർഥിയായേക്കും.

അതേസമയം,  വി.അബ്ദുറഹിമാൻ്റെ തിരൂരിലേക്കുള്ള മാറ്റത്തോടെ ലീഗിൽ നിന്നുള്ളയാളെ താനൂരിൽ മത്സരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം. മങ്കടയിൽ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റാനും സാധ്യത.

കാസർകോട് ഷാനവാസ് പാദൂരിനെ സ്വതന്ത്രനായി മത്സരിപ്പിച്ചേക്കും. ഐഎഎൽ മത്സരിക്കുന്ന മണ്ഡലമാണിത്. മുസ്ലിം ലീഗ് നേതാവ് ചെർക്കളം അബ്ദുല്ലയുടെ മകൻ നാസർ ചെർക്കളത്തെ സ്ഥാനാർഥിയാക്കാനും ശ്രമം നടന്നു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News