കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്;വിദ്യാർഥി പഠനം അവസാനിപ്പിച്ചു

സംഭവത്തിൽ അവസാന വർഷ വിദ്യാർഥികളായ സജിത്ത്, ഹരിഹരൻ എന്നിവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്

Update: 2022-03-13 07:37 GMT
Editor : Dibin Gopan | By : Web Desk
Advertising

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർഥി റാഗിങിന് ഇരയായി. പി.ജി ഓർത്തോ വിദ്യാർഥി ജിതിൻ ജോയിയാണ് റാഗിങിന് ഇരയായത്. റാഗിങിനെ തുടർന്ന് ജിതിൻ പഠനം അവസാനിപ്പിച്ചു.സംഭവത്തിൽ അവസാന വർഷ വിദ്യാർഥികളായ സാജിദ്, ഹരിഹരൻ എന്നിവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

പഠനം നിർത്തിയ ജിതിൻ തിരുവനന്തപുരം കോസ്‌മോ ആശുപത്രിയിൽ പുതിയ കോഴ്‌സിന് ചേർന്നു.അവസാന വർഷ വിദ്യാർഥികൾ അധിക സമയം ജോലി ചെയ്യിപ്പിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാർഥിയുടെ പരാതി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News