പുറത്താക്കിയിട്ട് ഒന്നരമാസം; വി.സിയുടെ പേര് വെബ്‌സൈറ്റിൽ നിന്ന് നീക്കാതെ കെ.ടി.യു

കെ.ടി.യു ഔദ്യോഗിക വെബ്‌സൈറ്റിൽ ഡോ.എം.എസ് രാജശ്രീ തന്നെയാണ് ഇപ്പോഴും വി.സി

Update: 2022-11-30 05:16 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പുറത്താക്കിയ വി സിയുടെ പേര് വെബ്‌സൈറ്റിൽ നിന്ന് മാറ്റാതെ സാങ്കേതിക സർവകലാശാല.കെ.ടി.യു ഔദ്യോഗിക വെബ്‌സൈറ്റിൽ ഡോ. രാജശ്രീ എം.എസ് തന്നെയാണ് ഇപ്പോഴും വി.സി.ഒന്നര മാസം മുമ്പാണ് സുപ്രിംകോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. സുപ്രിം കോടതി ഉത്തരവിറങ്ങി ഒന്നര മാസത്തിനു ശേഷവും ഡോ. എം.എസ് രാജശ്രീയുടെ പേര് നീക്കം ചെയ്യാതെ സർവകലാശാല തുടരുന്നത്.

അതേസമയം, പേര് മാറ്റാത്തത് വെബ്‌സൈറ്റ് റി ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായ കാലതാമസമെന്ന് സർവകലാശാലയുടെ വിശദീകരണം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News