പത്തനംതിട്ട മൂഴിയാറിൽ ഉരുൾപൊട്ടൽ

മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകൾ തുറന്നു

Update: 2021-05-22 15:03 GMT

പ്രതീകാത്മക ചിത്രം 

പത്തനംതിട്ട മൂഴിയാർ ഡാമിന് സമീപം ഉരുൾ പൊട്ടി.വൈകീട്ട് 6 മണിയോടെ മൂഴിയാർ വനത്തിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News