എൽജെഡി വിമതരുടെ പുതിയ കമ്മിറ്റി ഡിസംബർ എട്ടിന്

ഈ മാസം 30തിനുള്ളിൽ ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ നാല് ജില്ലാ പ്രസിഡന്റുമാർ പങ്കെടുത്തതായി വിമതർ അവകാശപ്പെട്ടു.

Update: 2021-11-26 12:30 GMT

എൽജെഡി വിമതരുടെ പുതിയ കമ്മിറ്റിയെ ഡിസംബർ എട്ടിന് തിരഞ്ഞെടുക്കും. വിമതരുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. വി. സുരേന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് ഡിസംബർ എട്ടിന് എറണാകുളത്ത് കൗൺസിൽ വിളിക്കാൻ തീരുമാനിച്ചത്.

ഈ മാസം 30തിനുള്ളിൽ ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ നാല് ജില്ലാ പ്രസിഡന്റുമാർ പങ്കെടുത്തതായി വിമതർ അവകാശപ്പെട്ടു. ഡിസംബർ എട്ടിന് പുതിയ കമ്മിറ്റി വരുന്നതോടെ പാർട്ടിയിലെ പിളർപ്പ് പൂർണമാവും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News