തിരുവനന്തപുരം കോർപറേഷൻ; കുന്നുകുഴിയിൽ ഐ. പി ബിനു തോറ്റു

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന പാളയത്ത് യുഡിഎഫ് വിജയിച്ചു

Update: 2025-12-13 05:17 GMT

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭ കുന്നുകുഴിയിൽ എൽഡിഎഫ് സ്ഥാനാർഥി ഐ. പി ബിനു പരാജയപ്പെട്ടു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന പാളയത്ത് യുഡിഎഫ് വിജയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയുടെ ലീഡ് തുടരുന്നു.

മുട്ടട - യുഡിഎഫിൻ്റെ വൈഷ്ണ സുരേഷ് വിജയിച്ചു. ചെട്ടിവിളാകം NDA - ദിനേഷ് കുമാർ, മുടവൻമുകൾ- എൽഡിഎഫ് വി. ഗോപകുമാർ, എസ്റ്റേറ്റ് ആർ അഭിലാഷ് NDA, മണക്കാട് സരിത പി NDA, ശ്രീകണ്ശ്വേരം സുകന്യ ഒ NDA, വഞ്ചിയൂർ വഞ്ചികൂർ ബാബു , പാറ്റൂർ - പാറ്റൂർ രാധാകൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥി എന്നിവർ വിജയിച്ചു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News