പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 26 വർഷം തടവ്

കണ്ണൂർ ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് വിധി.

Update: 2022-12-21 07:46 GMT

കണ്ണൂർ: പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 26 വർഷം തടവ്. കണ്ണൂർ ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് വിധി. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. 11 വയസുള്ള ബാലികയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 26 വർഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2018-ലാണ് കേസിന് ആസ്പദമായ സംഭവം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News