നാഗർകോവിൽ - കന്യാകുമാരി പാതയിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ റദ്ദാക്കി

കൊല്ലം - ആലപ്പുഴ സ്പെഷ്യൽ, കന്യാകുമാരി - കൊല്ലം മെമു എന്നിവയും റദ്ദാക്കിയതിൽ ഉൾപ്പെടും

Update: 2024-03-28 02:51 GMT
Advertising

തിരുവനന്തപുരം: നാഗർകോവിൽ - കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടർന്ന് വ്യാഴാഴ്ച 11 ട്രെയിനുകൾ റദ്ദാക്കി.

കൊച്ചുവേളി - നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾ, തിരുനെൽവേലി - നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ, നാഗർകോവിൽ - കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ, കന്യാകുമാരി - കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം - ആലപ്പുഴ സ്പെഷ്യൽ, കൊല്ലം - തിരുവനന്തപുരം സ്പെഷ്യൽ എന്നിവയാണ് റദ്ദാക്കിയത്.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News