വടക്കന്‍ പറവൂരില്‍ വ്യാജമദ്യ കേന്ദ്രം നടത്തിയ ആൾ പിടിയിൽ; 32 ലിറ്റർ ചാരായവും 420 ലിറ്റർ വാഷും പിടിച്ചെടുത്തു

കോട്ടയിൽ കോവിലകം കൊടിയൻ വീട്ടിൽ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്

Update: 2022-01-22 04:00 GMT

വടക്കൻ പറവൂർ കോട്ടയിൽ വ്യാജമദ്യ കേന്ദ്രം നടത്തിയ ആൾ പിടിയിൽ. 32 ലിറ്റർ ചാരായവും 420 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. കോട്ടയിൽ കോവിലകം കൊടിയൻ വീട്ടിൽ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്

വീടിനോടു ചേർന്നുള്ള മുയൽ ഫാമിലാണ് അനധികൃത ഡിസ്റ്റിലറി പ്രവർത്തിച്ച് വന്നിരുന്നത്. 35 ലിറ്ററിന്‍റെ പ്രഷർ കുക്കർ ഉപയോഗിച്ച് വ്യവസായിക അടിസ്ഥാനത്തിലാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. മൊബൈലിൽ ലഭിക്കുന്ന ഓർഡർ പ്രകാരം ലിറ്ററിന് 2000 രൂപ നിരക്കിൽ ചാരായം വീട്ടിലെത്തിച്ച് നൽകുകയാണ് ഇയാളുടെ രീതി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News