കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പനാണ് മരിച്ചത്

Update: 2025-03-04 03:04 GMT
Editor : ലിസി. പി | By : Web Desk

representative image

കോതമംഗലം: എറണാകുളം കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞു വീണ് മരിച്ചു.കോട്ടപ്പടി കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.വീടിന്‍റെ സമീപത്ത് കണ്ട കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന  കുഞ്ഞപ്പന്‍റെ നേരെ തിരിഞ്ഞു. ഇത് കണ്ട കുഞ്ഞപ്പന്‍ വീടിനുള്ളിലേക്ക് ഓടിക്കയറി. ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News