എലത്തൂരിൽ യു.ഡി.എഫിന് വിജയ പ്രതീക്ഷയില്ലെന്ന് മാണി സി. കാപ്പൻ

സ്ഥാനാർഥി നിർണയം വൈകിയത് തിരിച്ചടിയുണ്ടായിട്ടുണ്ട്

Update: 2021-05-01 05:08 GMT
Editor : Jaisy Thomas | By : Web Desk

എലത്തൂരിൽ യു.ഡി.എഫിന് വിജയ പ്രതീക്ഷയില്ലെന്ന് മാണി സി. കാപ്പൻ. സ്ഥാനാർഥി നിർണയം വൈകിയത് തിരിച്ചടിയുണ്ടായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും മാണി സി.കാപ്പൻ പറഞ്ഞു. പാലായിൽ ജനം ഉറപ്പാണെന്നും കാപ്പൻ കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ തവണ പിടിച്ചെടുത്ത പാലാ സീറ്റിൽ ഇത്തവണയും വിജയിക്കുമെന്ന് കാപ്പൻ പറഞ്ഞു. 15000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു. 


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News