കെ റെയിലിനെതിരെ നടക്കുന്നത്‌ മാവോയിസ്റ്റ് മോഡൽ സമരമെന്ന് എം.വി ജയരാജൻ

'ഭൂമി ഏറ്റെടുത്തു എന്നു പറഞ്ഞാണ് ഇപ്പോൾ കല്ല് പറിക്കുന്നത്'

Update: 2022-04-30 06:14 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: കെ.റെയിലിനെതിരെ കേരളത്തിൽ നടക്കുന്നത് മാവോയിസ്റ്റ് മോഡൽ സമരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ. 'ഭൂമി ഏറ്റെടുത്തു എന്നു പറഞ്ഞാണ് ഇപ്പോൾ കല്ല് പറിക്കുന്നത്. സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തിയാലും പ്രതിഷേധം ഉണ്ടാകില്ലെന്ന് പറയാനാകില്ല. ഭൂവുകളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണ'മെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

' ഭൂമി ഏറ്റെടുത്തവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകണം. അതിന് ഭൂവുടമകളുമായി ചർച്ച ചെയ്യേണ്ടത് ഉണ്ടെങ്കിൽ ചർച്ച ചെയ്യണം. ഇതിനു സർക്കാർ സന്നദ്ധമാണെന്നും മൊബൈൽ സമരക്കാരാണ് ഇപ്പോൾ സമരം നടത്തുന്നതെന്നും' ജയരാജൻ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News