കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

Update: 2024-01-06 16:18 GMT
Advertising

എറണാകുളം: കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കോതമംഗലം ഇഞ്ചൂരിൽ നിന്നുമാണ് കുട്ടിയെ കാണതായത്. ഇഞ്ചൂർ സ്വദേശി പ്രേംകുമാറിന്റെ മകൾ അളകനന്ദയെയാണ് വീട്ടിൽ നിന്നും കാണാതായത.് ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News