മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരത്തിന്

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരിക്കും. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. മണിയൻ പിള്ള രാജുവും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

Update: 2021-12-09 10:21 GMT

മോഹൻലാലിനെ വീണ്ടും അമ്മ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരിക്കും. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. മണിയൻ പിള്ള രാജുവും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായ് 14 പേർ മത്സരരംഗത്തുണ്ട്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനറൽ ബോഡി യോഗവും 19ന് നടക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News