'സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിച്ചില്ല'; തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിന്‍റെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു

കസേരകളും വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്

Update: 2026-02-15 05:17 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലി തിരുവനന്തപുരത്ത് ഗാനമേള ട്രൂപ്പിനെതിരെ ആക്രമണം. ട്രൂപ്പിന്റെ ഉപകരണങ്ങൾ തല്ലി തകർത്തു. മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് പരാതി.

ഇന്നലെ രാത്രി വട്ടപ്പാറ നമ്പാടിൽ അമ്പലത്തിലെ ഉത്സവത്തിനിടെയാണ് സംഭവം . അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപപ്രദേശത്തെ ആളുകളാണ് അക്രമം നടത്തിയതെന്നും പൊലീസ് പറയുന്നു. കസേരകളും വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News