മലപ്പുറത്തും പാലക്കാട്ടും എൻ.ഐ.എ റെയ്ഡ്

മലപ്പുറത്ത് മനുഷ്യാവകാശ പ്രവർത്തകന്‍ സി.പി റഷീദിന്റെ വീട്ടിലാണ് പരിശോധന നടന്നത്

Update: 2024-02-08 08:10 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം/പാലക്കാട് : മലപ്പുറത്തും പാലക്കാടും എൻ.ഐ.എ റെയ്ഡ്. മലപ്പുറത്ത് മനുഷ്യാവകാശ പ്രവർത്തകൻ സി പി റഷീദിന്റെ പാണ്ടിക്കാട്ടെ വീട്ടിലും പാലക്കാട് മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ കേന്ദ്രങ്ങളിലുമാണ് പരിശോധന. സി പി റഷീദിന്റെ മൊബൈൽ ഫോണും വീട്ടിൽ നിന്ന് ലഘുലേഖകളും കസ്റ്റഡിയിൽ എടുത്തു. എൻ.ഐ.എ ഹൈദരാബാദ് യൂണിറ്റ് ഇന്ന് പുലർച്ചയൊടെയാണ് പരിശോധന നടത്തിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News