സർട്ടിഫിക്കറ്റ് വിട്ടുകിട്ടി; ആരതിയെ പി.എസ്.സി അഭിമുഖത്തിന് വിളിച്ചു

മീഡിയവൺ വാർത്തയെ തുടർന്നാണ് സർട്ടിഫിക്കറ്റ് വിട്ടുനൽകാൻ പാലക്കാട് നഴ്‌സിങ് കോളജ് അധികൃതർ തയ്യാറായത്.

Update: 2022-12-27 13:17 GMT

പാലക്കാട്: നഴ്‌സിങ് സ്‌കൂളിൽ നൽകിയ സർട്ടിഫിക്കറ്റ് വിട്ടുകിട്ടാത്തതിനെ തുടർന്ന് പി.എസ്.സി അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അട്ടപ്പാടിയിലെ ആദിവാസി യുവതിയായ ആരതിയുടെ സർട്ടിഫിക്കറ്റ് വിട്ടുകിട്ടി. ഫീസ് അടക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ആരതിയുടെ സർട്ടിഫിക്കറ്റ് വിട്ടുനൽകാതിരുന്നത്.

മീഡിയവൺ വാർത്തയെ തുടർന്നാണ് സർട്ടിഫിക്കറ്റ് വിട്ടുനൽകാൻ പാലക്കാട് നഴ്‌സിങ് കോളജ് അധികൃതർ തയ്യാറായത്. സർട്ടിഫിക്കറ്റ് വിട്ടുകിട്ടിയ കാര്യം അറിയിച്ചതിനെ തുടർന്നാണ് പി.എസ്.സി ആരതിയെ പ്രത്യേകമായി അഭിമുഖത്തിന് വിളിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News