പാലക്കാട് ശ്രീനിവാസന്‍ കൊലപാതകം; കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിൽ

ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുൾ റഹ്‌മാൻ എന്ന ഇഖ്ബാലുമായി പൊലീസ് തെളിവെടുപ്പ് ഇന്ന്

Update: 2022-04-25 04:54 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

അതേ സമയം ഇന്നലെ അറസ്റ്റ് ചെയ്ത അബ്ദുൾ റഹ്‌മാൻ എന്ന ഇഖ്ബാലുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന സ്ഥലത്തും, പ്രതികൾ ഒളിവിൽ കഴിഞ്ഞയിടത്തുമാണ് തെളിവെടുപ്പ് നടത്തുക.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News