ലോഡ്ജിൽ പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

റാന്നിയിലെ സിറ്റഡൽസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ജോഗി

Update: 2022-02-16 07:08 GMT
Editor : Dibin Gopan | By : Web Desk

പത്തനംതിട്ടയിൽ ലോഡ്ജിനുള്ളിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ സ്വദേശി അലൻ ജോഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

റാന്നിയിലെ സിറ്റഡൽസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ജോഗി.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.രണ്ടു മാസമായി പത്തനംതിട്ടയിലെ നഗരത്തിലെ ലോഡ്ജിലായിരുന്നു താമസം.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News