ഹൃദയവാല്‍വ് മാറ്റിവയ്ക്കാന്‍ സുമനസുകളുടെ സഹായം തേടി പ്രവീണ്‍

ഈ മാസം 16ന് ശ്രീചിത്രയില്‍ നടക്കുന്ന ശസ്ത്രക്രിയക്ക് മാത്രം 3,85000 രൂപയാണ് പ്രവീണിന് ആവശ്യമുള്ളത്

Update: 2021-07-10 02:55 GMT

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ഒരു വര്‍ഷമായി ഗുരുതരാവസ്ഥയിലുള്ള യുവാവ്  തുടര്‍ ചികിത്സക്ക് സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് ഹൃദയവാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഈ മാസം 16 ന് ശ്രീചിത്രയില്‍ നടക്കുന്ന ശസ്ത്രക്രിയക്ക് മാത്രം 3,85000 രൂപയാണ് പ്രവീണിന് ആവശ്യമുള്ളത്.


Full View


അക്കൌണ്ട് വിവരങ്ങള്‍

വിജയകുമാര്‍ ടി.

അക്കൌണ്ട് നമ്പര്‍ - 049601000024426

IFSC - IOBA0000496

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

കുറവന്‍കോണം, തിരുവനന്തപുരം

ഗൂഗിള്‍ പേ / ഫോണ്‍ നമ്പര്‍ - 9961889813

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News