38 ദിവസത്തിന് ശേഷം മണ്ഡലത്തിൽ; രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി

രാഹുൽ വന്നാൽ പ്രതിഷേധിക്കാനാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും തീരുമാനം

Update: 2025-09-24 04:54 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്:ലൈംഗിക ആരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടെത്തി.രാഹുൽ വന്നാൽ പ്രതിഷേധിക്കാനാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും തീരുമാനം. എംഎൽഎ ഓഫീസിൽ രാവിലെ 10.30 ന് മാധ്യമങ്ങളെ കാണും.

കുന്നത്തൂര്‍ മേട്ടിലെ രണ്ടുമരണവീടുകളിലാണ് എംഎല്‍എ ആദ്യം സന്ദര്‍ശനം നടത്തിയത്. ഇതിന് പുറമെ കടകളിലെല്ലാം എത്തി ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്തു.എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തിയത്.  കഴിഞ്ഞമാസം 17നാണ് രാഹുല്‍ മണ്ഡലത്തില്‍ അവസാനമായി എത്തിയത്.38 ദിവസത്തിന് ശേഷമാണ് വീണ്ടും മണ്ഡലത്തിൽ എത്തിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News