കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രമേശ് പിഷാരടി

പ്രചാരണത്തിൽ സജീവമായിയുണ്ടാകുമെന്നും രമേഷ് പിഷാരടി

Update: 2026-03-02 15:33 GMT

കോട്ടയം: പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ രമേശ് പിഷാരടി പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. ഓദ്യോഗികമായി സ്ഥാനാർഥിത്വം ആരും പറഞ്ഞിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്നും പിഷാരടി വ്യക്തമാക്കി. സീറ്റ് കിട്ടിയില്ലെങ്കിലും പരാതിയില്ല. പ്രചാരണത്തിൽ സജീവമായിയുണ്ടാകുമെന്നും രമേഷ് പിഷാരടി പറഞ്ഞു.

കോൺ​ഗ്രസിൻ്റെ സ്ഥാനാർഥിയായി മത്സരിക്കാൻ കഴിഞ്ഞാൽ അതൊരു ഭാ​ഗ്യവും അനു​ഗ്രഹവുമാണ്. കോൺ​ഗ്രസ് പ്രവർത്തകനാണെന്ന് പറയുന്നത് തന്നെ അഭിമാനമാണ്. എല്ലാ തെരഞ്ഞെടുപ്പിലും തൻ്റെ പേര് സാമൂഹിക മാധ്യമത്തിൽ ഉയർന്നു വരാറുണ്ട്. തന്നെ നേതാക്കളാരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പറ്റുന്ന മണ്ഡലങ്ങളിൽ പ്രചരണത്തിന് പോകുമെന്നും രമേശ് പിഷാരടി.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News