ദുരിതക്കയത്തിൽ നിന്ന് കരകയറാതെ ചെല്ലാനം: സംരക്ഷണം തേടി നിവാസികൾ, റോഡ് ഉപരോധിച്ചു

കടലാക്രമണം രൂക്ഷമായിട്ടും അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം

Update: 2023-07-06 04:12 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: ചെല്ലാനം കണ്ണമാലി പൊലീസ് സ്റ്റേഷന് സമീപം ജനങ്ങൾ റോഡ് ഉപരോധിച്ചു. കണ്ണമാലി ചെല്ലാനം തീരദേശ പാതയിലാണ് ഉപരോധസമരം നടത്തിയത്. കടലാക്രമണം രൂക്ഷമായിട്ടും അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. കണ്ണമാലിയിൽ 9 കുടുംബങ്ങളാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News