ശബരിമല യുവതിപ്രവേശനം; സർക്കാർ നിലപാട് മാറ്റരുതെന്ന് കെപിഎംഎസ്

അത് വോട്ടിൻ്റെയും സീറ്റിൻ്റെയും പ്രശ്നമാണ്

Update: 2026-02-17 05:09 GMT

ഇടുക്കി: ശബരിമല യുവതിപ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റരുതെന്ന് കെപിഎംഎസ്. ആചാരങ്ങൾക്ക് മാറ്റമുണ്ടാകണം. രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെ പ്രകോപിപ്പിക്കുന്നു. സർക്കാരിന് യെസ് എന്നോ നോ എന്നോ പറയാനാകാത്ത അവസ്ഥയാണെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

അത് വോട്ടിൻ്റെയും സീറ്റിൻ്റെയും പ്രശ്നമാണ്.യുവതി പ്രവേശനമുണ്ടായപ്പോൾ പരിഹാര ക്രിയകൾ ചെയ്തു. ശുദ്ധികലശം നടത്താൻ നിർദേശിച്ചത് തന്ത്രിയാണ്. ഇന്ന് പൗരോഹിത്യത്തിൻ്റെ നേതൃത്വത്തിൽ ആചാര ലംഘനം നടന്നു. നാമജപ പ്രതിഷേധമില്ല, പരിഹാരക്രിയകളില്ല. തന്ത്രിക്ക് കവചമൊരുക്കുന്നവർ നവോത്ഥാന കാലഘട്ടത്തെ മറക്കുന്നു. ജാതി സെൻസസ് എത്രയും വേ​ഗം നടപ്പിലാക്കണമെന്നും കെപിഎംഎസ് ആവശ്യപ്പെട്ടു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News