കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ

ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പിടിയിലായത്

Update: 2025-06-06 12:30 GMT

കോഴിക്കോട്: മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പിടിയിലായത്. ഇയ്യപ്പാടി റോഡിലെ അപ്പാർട്‌മെന്റിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.

ഏറെനാളായി ഈ സംഘം അപ്പാർട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്നാണ് വിവരം. അതേസമയം സംഘത്തെക്കുറിച്ച് അറിയില്ല എന്നാണ് കെട്ടിട ഉടമ പറയുന്നത്. നേരത്തെ മറ്റൊരാൾക്ക് വാടകക്ക് കൊടുത്ത വീടാണ്. ആ വ്യക്തിയുടെ ഭാര്യയാണ് ഇപ്പോൾ കെട്ടിടം വാടകക്ക് കൊടുക്കുന്നത് എന്നും ഉടമ പറഞ്ഞു.

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News