കൊല്ലത്ത് നാലുവയസുള്ള കുഞ്ഞിനോട് ലൈംഗിക അതിക്രമം; അറുപതുകാരൻ പിടിയിൽ

വീടിനു മുന്നിൽ കളിച്ചുകൊണ്ട് നിന്ന നാലുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു

Update: 2022-11-08 16:08 GMT
Editor : ijas | By : Web Desk

കൊല്ലം: നാലുവയസുള്ള കുഞ്ഞിനോട് ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരൻ പിടിയിൽ. നീണ്ടകര പുത്തൻതുറ അയ്യത്ത് വീട്ടിൽ ആത്മസുധൻ ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിനു മുന്നിൽ കളിച്ചുകൊണ്ട് നിന്ന നാലുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News