'എക്‌സാലോജിക്കിന് പ്രതിമാസം 8 ലക്ഷം രൂപ നൽകി'; തട്ടിപ്പിൽ ടി.വീണ പ്രധാന പങ്കുവഹിച്ചെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം

സിഎംആർഎല്‍ പണം നല്‍കിയത് പ്രവർത്തിക്കാത്ത കണ്‍സള്‍ട്ടിങ് സ്ഥാപനത്തിനെന്നും കുറ്റപത്രം

Update: 2025-04-24 03:32 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി വീണക്കെതിരെ എസ്എഫ്ഐഒകുറ്റപത്രത്തിൽ ഗുരുതര ആരോപണങ്ങൾ.ശശിധരൻ കർത്തയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. പ്രവർത്തിക്കാത്ത കൺസൾട്ടിംഗ് സ്ഥാപനത്തിനാണ് സിഎംആർഎൽ പണം നൽകിയത്.

പ്രതിമാസം മൂന്നുലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ കൂടി എക്സാലോജിക്കിന് നൽകി.തട്ടിപ്പിൽ വീണ പ്രധാന പങ്കു വഹിച്ചെന്നും എസ്എഫ്ഐഒ കുറ്റപത്രത്തിൽ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News