പാലക്കാട്ടേത് പൊരുതി നേടിയ വിജയമെന്ന് ഷാഫി പറമ്പിൽ

പി.സരിന് പാലക്കാട്ടെ എംഎല്‍എയുടെ ഓഫീസിലേക്ക് എപ്പോഴും വരാമെന്നും ഷാഫി പറമ്പിൽ

Update: 2024-11-24 03:52 GMT

പാലക്കാട്: യുഡിഎഫ് പൊരുതി നേടിയ വിജയമാണ് പാലക്കാട്ടേതെന്ന് ഷാഫി പറമ്പിൽ എംപി. എല്ലാ കുപ്രചാരണങ്ങളെയും ജനങ്ങൾ തള്ളി. എൽഡിഎഫ് സ്ഥാനാർഥി പി.സരിന് പാലക്കാട്ടെ എംഎല്‍എയുടെ ഓഫീസിലേക്ക് എപ്പോഴും വരാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Watch Video

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News