പത്തനംതിട്ട അടൂര്‍ പൊലീസ് ക്യാമ്പിലെ എസ്‌ഐ മരിച്ച നിലയില്‍

കുണ്ടറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്

Update: 2025-08-30 05:12 GMT

പത്തനംതിട്ട: അടൂര്‍ പൊലീസ് ക്യാംപിലെ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി കുഞ്ഞുമോന്‍ (51) ആണ് മരിച്ചത്. കുഞ്ഞുമോന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

കുടുംബസമേതം ക്യാംപ് ക്വാട്ടേഴ്‌സില്‍ ആയിരുന്നു കുഞ്ഞുമോന്‍ താമസിച്ചിരുന്നത്. കോട്ടേഴ്‌സിന്റെ പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News