Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: കോട്ടയം പാലാ മേവടയിൽ പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. മീനച്ചിലിൽ നിന്നും കാണാതായ 84കാരന്റേതാണ് മൃതദേഹമെന്നാണ് സംശയം. പാലാ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ശാസ്ത്രീയ പരിശോധ ഫലം ലഭിച്ച ശേഷം മാത്രമെ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് അറിയിച്ചു.